അനുബന്ധ വാര്‍ത്തകള്‍
- കത്രിക ഞാന്‍ വിഴുങ്ങിയതാണോ: ആരോഗ്യവകുപ്പിലും മന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പരാതിക്കാരി
- വാട്ടര്‍ തീം പാര്‍ക്കില്‍ വിനോദയാത്ര പോയ പത്തിലധികം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രണ്ടുപേര്‍ക്ക് എലിപ്പനി
- സംസ്ഥാനത്ത് ചൂടുകൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് ശാസ്ത്രജ്ഞര്‍
- കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു
- സൗഹൃദം നടിച്ചു വീട്ടമ്മയെ പീഡിപ്പിച്ച ആൾ പിടിയിൽ
പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം; കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും (മാര്‍ച്ച് മൂന്ന്, നാല്) ഈ ജില്ലകളില്‍ ശക്തമായ ചൂടിന് സാധ്യതയുണ്ട്. സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത. ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ആയേക്കാം. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയുള്ള നേരത്ത് പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.