ഗ്രാമിന് മാത്രം 4985 രൂപ, തൊട്ടാല്‍ സ്വര്‍ണം പൊള്ളിക്കും!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (16:16 IST)
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വരണ വിലയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39880 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4985 രൂപയുമായി. സ്വര്‍ണവിലയില്‍ ദിനവും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :