1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Vattiyurkavu Pocso

ആണ്‍കുട്ടിയെ പീഡിപ്പിച്ച 46 കാരന്‍ അറസ്റ്റില്‍

Harassment
തിരുവനന്തപുരം: ആണ്‍കുട്ടിയെ പീഡിപ്പിച്ച 46 കാരന്‍ അറസ്റ്റിലായി. കുണ്ടമങ്കടവ് പെരുകാവ് കാവലോട്ടുക്കോണം ഷാരോണ്‍ നിവാസില്‍ രതീഷ് ആണ് വട്ടിയൂര്‍ക്കാവ് പോലീസിന്റെ പിടിയിലായത്.

 ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയാല്‍ ഇയാള്‍ പീഡിപ്പിച്ചത്.  പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ഒളിവിലായിരുന്നു.
 
കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് എസ്.എച്ച്. സജുകുമാര്‍, എസ്.ഐ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 
അടുത്ത ലേഖനം
കേരളത്തില്‍ സിക്ക രോഗബാധിതരുടെ എണ്ണം കൂടുന്നു