പ്രണയം നടിച്ചു പീഡനം: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (20:07 IST)
ഹരിപ്പാട്: പതിനാറുകാരിയെ പ്രണയം നടിച്ചു വലയിലാക്കി പീഡിപ്പിച്ച യുവാവിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി ആദർശ് വില്ലയിൽ ആദർശ് കുമാർ എന്ന 24 കാരണാണ് കരീലക്കുളങ്ങര പോലീസിന്റെ പിടിയിലായത്.


മരപ്പണിക്കാരനായ പ്രതി മൂന്നു മാസമായി പെൺകുട്ടിയെ അടുപ്പം നടിച്ചു അടുത്തുകൂടിയിരുന്നു. കഴിഞ്ഞ മെയ് 25 നു വീട്ടിൽ പെൺകുട്ടിയെ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :