ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (19:56 IST)

തൃശൂർ: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. തെക്കേനട വാകയിൽ മഠം എന്ന 54 കാരനാണു ചാവക്കാട് പോലീസ് വലയിലായത്.

ഫേസ് ബുക്കിലൂടെ ഏഴുമാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ ലോഡ്ജ് മുറികളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹിതനായ പ്രതി യുവതിയിൽ നിന്ന് വൻ തുകയും തട്ടിയെടുത്തതായി പരാതിയുണ്ട്.

ഇവരുടെ സ്വർണ്ണവും വാങ്ങി പണയംവച്ചു. ഇത് കൂടാതെ ബാക്കിൽ നിന്നെടുത്ത എട്ടേകാൽ ലക്ഷത്തോളം രൂപ തിരിച്ചുനല്കിയതുമില്ല. തുടർന്നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്.

Harassment, Guruvayur, Padmanabhan
പീഡനം, ഗുരുവായൂർ, പത്മനാഭൻ

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

തൃശൂർ: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. ഗുരുവായൂർ തെക്കേനട വാകയിൽ മഠം പത്മനാഭൻ എന്ന 54 കാരനാണു ചാവക്കാട് പോലീസ് വലയിലായത്.

ഫേസ് ബുക്കിലൂടെ ഏഴുമാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ ലോഡ്ജ് മുറികളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹിതനായ പ്രതി യുവതിയിൽ നിന്ന് വൻ തുകയും തട്ടിയെടുത്തതായി പരാതിയുണ്ട്.

ഇവരുടെ സ്വർണ്ണവും വാങ്ങി പണയംവച്ചു. ഇത് കൂടാതെ ബാക്കിൽ നിന്നെടുത്ത എട്ടേകാൽ ലക്ഷത്തോളം രൂപ തിരിച്ചുനല്കിയതുമില്ല. തുടർന്നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :