പ്രകൃതിവിരുദ്ധ പീഡനം: 44 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 5 മാര്‍ച്ച് 2022 (20:45 IST)
ചേളന്നൂർ: എട്ടുവയസുള്ള ബാലനെ ലൈംഗികമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 44 കാരൻ അറസ്റ്റിലായി. പുന്നശേരി നടുവിലെ ഇടക്കണ്ടി പറമ്പിൽ ദിലീപ് ആണ് പോലീസ് പിടിയിലായത്.

ആറ് മാസക്കാലത്തോളം ഇയാൾ വിവിധ സമയങ്ങളിലായി കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കാക്കൂർ പോലീസ് ഇൻസ്‌പെക്ടർ സി.കെ.ഷിജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :