പീഡനശ്രമം: യുവാവ് അറസ്റ്റിലായി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (19:37 IST)
ശാസ്‌താംകോട്ട: ശാസ്‌താംകോട്ടയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂതക്കുഴി പാണംപുറം നിവാസി സുന്ദരൻ കല്ലായി ആണ് പിടിയിലായത്.


പ്ലസ് വണ്ണിന് പഠിക്കുന്ന കുട്ടിയുടെ വീട്ടിൽ കയറിയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ശാസ്‌താംകോട്ട പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :