സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; രണ്ടുദിവസത്തിനിടെ കൂടിയത് 400 രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (10:57 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. രണ്ടുദിവസത്തിനിടെ കൂടിയത് 400 രൂപയാണ്. അഞ്ചുദിവസങ്ങള്‍ക്ക് ശേഷമാണ് തുടര്‍ച്ചയായി രണ്ടുദിവസം സ്വര്‍ണവില കൂടിയത്. വിവാഹസീസണായതിനാല്‍ സ്വര്‍ണത്തിന് ഡിമാന്റ് കൂടിയതാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്.

ഇന്നലെ സ്വര്‍ണത്തിന പവന് 160 രൂപയും ഗ്രാമിന് 20രൂപയും വര്‍ധിച്ചിരുന്നു. സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :