സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 14 ഡിസംബര്‍ 2022 (13:12 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില 40,000 കടന്നു. രണ്ടാഴ്ചയുടെ വര്‍ദ്ധിച്ചത് ആയിരത്തിലധികം രൂപയാണ്. ഇന്ന് പവന് 400 രൂപയാണ് വര്‍ദ്ധിച്ചത്. കൂടാതെ ഗ്രാമിന്റെ വില 5000 രൂപ കടന്നു. 5030 രൂപയാണ് ഗ്രാമിന്. ഈ മാസം തുടക്കത്തില്‍ സ്വര്‍ണ്ണം പവന് 39,000 രൂപയായിരുന്നു. രണ്ടാഴ്ചകൊണ്ട് 1240 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.