സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (11:56 IST)
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്നലെയും സ്വര്‍ണവില കുറഞ്ഞരുന്നു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35,360 രൂപയായി. കൂടാതെ ഗ്രാമിന് 15 രൂപ കുറഞ്ഞ് 4420 രൂപയായി. ഇന്നലെ പവന് 80 രൂപയായിരുന്നു കുറഞ്ഞിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :