1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian Air Force News

പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ മിഗ് വിമാനം തകര്‍ന്നു വീണു

Indian
പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ മിഗ് വിമാനം തകര്‍ന്നു വീണു. ബര്‍മെര്‍ ജില്ലയിലെ മട്ടസര്‍ ഗ്രാമത്തിലാണ് ഇന്നലെ വൈകുന്നേരം മിഗ്-21 വിമാനം തകര്‍ന്നുവീണത്. പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 
 
സമീപവാസികള്‍ ചേര്‍ന്ന് വിമാനത്തിലെ തീയണക്കുകയും പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
അടുത്ത ലേഖനം
കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കയും ബ്രിട്ടനും