സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

ശ്രീനു എസ്| Last Modified വ്യാഴം, 17 ജൂണ്‍ 2021 (12:15 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 400രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,880 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4485 രൂപയായിട്ടുണ്ട്. ഈമാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്കാണിത്. അതേസമയം ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില 36,960 രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :