1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 67,208 new COVID19 cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 67,208; മരണം 2330

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 67,208. കഴിഞ്ഞ മണിക്കൂറുകളില്‍ 1,03,570 പേര്‍ രോഗമുക്തരായി. കൂടാതെ രോഗം മൂലം 2330 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,97,00,313 ആയി ഉയര്‍ന്നു.
 
ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 3,81,903 ആയി. നിലവില്‍ 8,26,740 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 26.55 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഒടുവില്‍ 'അശ്വതി അച്ചു' പൊലീസിന്റെ പിടിയിലായി!