മീഡിയ വണ്‍ ചാനലിനെതിരെ ഐഷ സുല്‍ത്താന

ശ്രീനു എസ്| Last Modified വ്യാഴം, 17 ജൂണ്‍ 2021 (11:35 IST)
മീഡിയ വണ്‍ ചാനലിനെതിരെ സംവിധായിക ഐഷ സുല്‍ത്താന. ചാനലിന്റെ അജണ്ടയ്ക്കുവേണ്ടി തന്നെ ഉപയോഗിച്ചുവെന്ന് അവര്‍ ഔട്ട് ലുക്ക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നാണ് പരിഗണിക്കുന്നത്.

ചാനല്‍ ചര്‍ച്ചയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനാണ് ഐഷ സുല്‍ത്താന ശ്രമിച്ചതെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :