1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price Kerala

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്

Gold Price
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38120 രൂപയായി. അതേസമയം ഒരു ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4765 രൂപയാണ്. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണത്തിന് 10 രൂപ കുറഞ്ഞിട്ടുണ്ട്. സ്വര്‍ണത്തിന് ഒരു ഗ്രാമിന്റെ വില 3930 രൂപയാണ്.
അടുത്ത ലേഖനം
Rape in Convent: കന്യാസ്ത്രീ മഠത്തിനുള്ളില്‍ കയറി പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചു !