അനുബന്ധ വാര്‍ത്തകള്‍
- പരസ്യമായി മാപ്പ് പറയണം അല്ലെങ്കിൽ നഷ്ടപരിഹാരമായി ഒരുകോടിരൂപ നൽകണം: സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീൽ നോട്ടിസ്
- കുട്ടനെല്ലൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു
- വാഗമണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു
- സംസ്കരിച്ചത് അവളെ തന്നെ എന്ന് എന്താണ് ഉറപ്പ് ? വ്യക്തത വരുന്നതുവരെ ചിതാഭസ്തം നിമജ്ജനം ചെയ്യില്ല: ഹത്രസ് പെൺകുട്ടിയുടെ സഹോദരൻ
- രാജ്യത്ത് കൊവിഡ് ബാധിതർ 66 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 74,442 പേർക്ക് രോഗബാധ
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുറഞ്ഞു. പവന് 240രൂപയാണ് കുറഞ്ഞത്. നിലവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 37120ആയി. ഗ്രാമിന് 4640 ആണ് വില.
എംസിഎക്സില്‍ 10ഗ്രാം തനിതങ്കത്തിന്റെ വില 50130 രൂപയാണ്. വിലയില്‍ 0.90ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം നിക്ഷേപകര്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യത്തെയും ശ്രദ്ധിക്കുന്നുണ്ട്.