1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price Hike Today

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

Gold Price
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,000 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4375 രൂപയായി. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ മൂന്നുദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില കൂടിയത്. 
അടുത്ത ലേഖനം
ആശ്വാസം: രാജ്യത്ത് 209 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന്