സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

ശ്രീനു എസ്| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (12:32 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയായി. ദിവസങ്ങളായി സ്വര്‍ണവില കൂടിയും കുറഞ്ഞുമാണ് നില്‍ക്കുന്നത്. ഡോളര്‍-രൂപ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയും രാജ്യാന്തര വില കണക്കിലെടുത്തുമാണ് സ്വര്‍ണത്തിന് വില നിശ്ചയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :