1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold price 10may 2021

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

Gold Price
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയായി. കഴിഞ്ഞദിവസം സ്വര്‍ണവില 36,720 രൂപയായിരുന്നു. ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുണ്ട്.
അടുത്ത ലേഖനം
മൊബൈൽ ഫോൺ ബലാത്സംഗത്തിന് കാരണമാകും, പെൺകുട്ടികൾക്ക് വാങ്ങികൊടുക്കരുത്: വിവാദ പരാമർശവുമായി വനിതാ കമ്മീഷൻ അംഗം