1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gas Blast

എറണാകുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പൊള്ളലേറ്റു

വാർത്ത
കൊച്ചി: എറണാകുളത്ത് ആയവനയില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സ്ഫോടനത്തിൽ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ആയവന സ്വദേശിയായ തങ്കച്ചന്‍, മകന്‍ ബിജു, ഭാര്യ അനിഷ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. 
 
പരിക്കേറ്റ ഇവരെ മുവാറ്റുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഗ്യാസ് പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തകായിട്ടില്ല. 
അടുത്ത ലേഖനം
മകനേയും ഭർത്താവിനേയും ഉപേക്ഷിച്ച് അധ്യാപിക പത്താം ക്ലാസുകാരനൊപ്പം ഒളിച്ചോടി; ചേർത്തലയിലെ സംഭവത്തിന്റെ തിരക്കഥ ഇങ്ങനെ