അനുബന്ധ വാര്‍ത്തകള്‍
- മാവേലിക്കരയില്‍ വീടിനുള്ളില്‍ 29 കിലോ കഞ്ചാവും വാറ്റുചാരായവും: യുവതി അറസ്റ്റില്‍
- അങ്കമാലിയില്‍ 110 കിലോ കഞ്ചാവുമായി മൂന്നു പേര് പിടിയില്‍
- കഞ്ചാവ് കടത്ത്: 56 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
- കോടികളുടെ കഞ്ചാവുമായി ആന്ധ്രാ സ്വദേശി അറസ്റ്റില്‍
- ചരക്ക് ലോറിയില്‍ കഞ്ചാവ് കടത്ത്: 120 കിലോ കഞ്ചാവ് പിടിച്ചു
പതിനൊന്നു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
പാലക്കാട്: മലപ്പുറം സ്വദേശിയെ പതിനൊന്നു കിലോ കഞ്ചാവുമായി മുതലമടയില്‍ വച്ച് പോലീസം ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി കലക്കന്‍ കുന്നത് പറമ്പ് മുന്നിയൂര്‍ സൗത്തിലെ ഫൈസല്‍ എന്ന 36 കാരനാണ് അറസ്റ്റിലായത്.
മത്സ്യ വളര്‍ത്തലിന്റെ മറവിലാണ് ഫൈസല്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നത്. മുതലമട റയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ചാണ് കൊല്ലങ്കോട് പോലീസും സംഘവും ഇയാളെഅറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ ആളുകള്‍ പിടിയിലായേക്കാം എന്നാണ് സൂചന.