1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ganesh kumar criticizes government

അഴിമതിയുടെ പൊട്ടിയകലത്തിലല്ല ജനങ്ങള്‍ക്ക് തേനും പാലും വിളമ്പേണ്ടത്: ഗണേഷ് കുമാര്‍

ഗണേശ് കുമാര്‍
സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ഗണേശ് കുമാര്‍.അഴിമതിയുടെ പൊട്ടിയകലത്തിലല്ല ജനങ്ങള്‍ക്ക് തേനും പാലും വിളമ്പേണ്ടതെന്ന് ഗണേഷ് പറഞ്ഞു. അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ വായില്‍ പണം തിരുകികയറ്റാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
 
നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ച്ചക്കിടെയാണ് ഗണേഷ് സര്‍ക്കാരിനെതിരെ വിമശനവുമായി രംഗത്ത് വന്നത്.
നയപ്രഖ്യാപന പ്രസംഗത്തെ ഗണേഷ് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ല.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.