കെപി അനില്‍ കുമാറിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറും പാര്‍ട്ടി വിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (16:31 IST)
കോണ്‍ഗ്രസില്‍ നിന്ന് രാജി തുടരുന്നു. കെപി അനില്‍ കുമാറിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറും പാര്‍ട്ടി വിട്ടു. രാജി കത്ത് AlCC ക്കും KPCC ക്കും അയച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്നാണ് സൂചന. രണ്ടര വര്‍ഷത്തോളമായി കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :