1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 27,176 new COVID19 cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 27,176; മരണം 284

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 27,176 പേര്‍ക്ക്. 38,012 പേര്‍ രോഗമുക്തി നേടി. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മൂലം 284 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,33,16,755ആയി ഉയര്‍ന്നു. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 3,51,087 പേരാണ്. ആകെ മരണം 4,43,497 ആണ്. ഇതുവരെ 75,89,12,277 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കശ്മീരില്‍ പൊലീസിനു നേരെ ഭീകരാക്രമണം: പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി