മുംബൈയില്‍ പീഡനം ഇല്ലാതാക്കാന്‍ നിര്‍ഭയ സ്‌ക്വാഡ് രൂപീകരിക്കുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (14:24 IST)
മുംബൈയില്‍ പീഡനം ഇല്ലാതാക്കാന്‍ നിര്‍ഭയ സ്‌ക്വാഡ് രൂപീകരിക്കുന്നു. രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് ഇത് സഹായകമാകും. ആവശ്യപ്പെട്ടാല്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു നല്‍കും. സ്ത്രീകള്‍ക്കെതിരെ സമീപ കാലങ്ങളില്‍ നിരവധി അക്രമങ്ങളാണ് നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :