പെരിന്തല്‍മണ്ണയില്‍ യുവതിക്ക് ജ്യൂസില്‍ മദ്യം നല്‍കി പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (16:08 IST)
പെരിന്തല്‍മണ്ണയില്‍ യുവതിക്ക് ജ്യൂസില്‍ മദ്യം നല്‍കി പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. അങ്ങാടിപ്പുറം പരിയാപുരം ജോണ്‍ പി ജേക്കബ്(39), മണ്ണാര്‍മല മുഹമ്മദ് നസീഫ്(34) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്.

യുവതിയെ ജോണിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജ്യൂസില്‍ മദ്യം നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :