1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

ആറ്റിങ്ങലിലെ വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടുത്തം

Trivandrum
ആറ്റിങ്ങലിലെ വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടുത്തം. പൊലീസ് സ്റ്റേഷനു സമീപത്തെ കടയിലാണ് തീപിടുത്തം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. പാത്രങ്ങള്‍ വില്‍ക്കുന്ന കട പൂര്‍ണമായി കത്തി നശിച്ചു. ആളപായം ഇല്ല. 
 
മധുര അലുമിനിയം സ്‌റ്റോഴ്‌സ്, ശ്രീനാരായണ പ്ലാസ്റ്റിക് കടയും ഗോഡൗണ്‍ എന്നിവയാണ് കത്തിനശിച്ചത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായി കണക്കാക്കുന്നത്. 
അടുത്ത ലേഖനം
വെറുതെ ഒരു തമാശയ്ക്ക് ചെയ്തതാ സാറേ...; ചുവന്ന ബാഗ് ഉയര്‍ത്തി കാട്ടി തീവണ്ടി നിര്‍ത്തിച്ച കുട്ടികളെ തേടി ആര്‍പിഎഫ് സ്‌കൂളില്‍ എത്തി