1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. fire break women dead

കരിയിലയ്ക്ക് തീപിടിച്ച് വീട്ടമ്മ മരിച്ചു

fire break women dead
കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയില്‍ കരിയിലയ്ക്ക് തീപിടിച്ച് വീട്ടമ്മ മരിച്ചു. കരിമ്പനോലില്‍ പൊന്നമ്മയാണ് മരിച്ചത്. രാവിലെ 9.30 ഓടെ വീടിനു സമീപത്തു നിന്നു കശുവണ്ടി ശേഖരിക്കുന്നതിനിടെ പൊന്നമ്മയുടെ ശരീരത്തിലേക്ക് തീ പടരുകയായിരുന്നു. കൊട്ടിയൂര്‍ വനമേഖലയിലേക്ക് പടര്‍ന്ന തീ അണക്കാന്‍ ഫയര്‍ ഫോഴ്‌സ് ശ്രമം തുടരുകയാണ്. ശക്തമായ കാറ്റ് തീ പടരാന്‍ കാരണമാകുന്നുണ്ട്. 
 
അടുത്ത ലേഖനം
തിരുവനന്തപുരത്ത് വീട്ടുകാരെ ഭയപ്പെടുത്താന്‍ ടാപ്പിങ് കത്തികൊണ്ട് കുത്തുന്നതായി അഭിനയം; അബദ്ധത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു