25-ാമത് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ തലശ്ശേരി പതിപ്പിന് നാളെതിരിതെളിയും

ശ്രീനു എസ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (17:31 IST)
25-ാമത് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ തലശ്ശേരി പതിപ്പിന് നാളെതിരിതെളിയും. തലശ്ശേരി ലിബര്‍ട്ടി കോംപ്ലക്സിലുള്ള അഞ്ച് തിയേറ്ററുകളിലും ലിബര്‍ട്ടി മൂവി ഹൗസിലുമായാണ്അഞ്ച് ദിവസത്തെ മേള നടക്കുക.

46 രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.മന്ത്രി എ.കെ.ബാലന്‍ ചലച്ചിത്രമേള ഓണ്‍ലൈനായിഉദ്ഘാടനം ചെയ്യുംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :