അനുബന്ധ വാര്‍ത്തകള്‍
- നികുതി അടയ്ക്കാത്ത സർക്കാർ വാഹനം പിടികൂടി പിഴ ഈടാക്കി
- സപ്ലൈകോ മാര്‍ക്കറ്റുകളില്‍ ഇനി അഞ്ചുകിലോയുടെ ഗ്യാസ് സിലിണ്ടറുകളും ലഭിക്കും!
- താമരശേരിയില്‍ അഞ്ചരക്കിലയോളം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
- വൈക്കത്ത് മധ്യവയസ്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
- സംസ്ഥാനത്ത് ഇന്ന് 26,729 പേർക്ക് കൊവിഡ്, 22 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 30%
സപ്ലൈകോ വില്പനശാലകള് കണ്ടെത്താന്‍ മൊബൈല്‍ ആപ്പുകള്‍ വരുന്നു
സപ്ലൈകോ വില്പനശാലകള് തിരയാനും അവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി സപ്ലൈകോ അധികൃതര്‍ അറിയിച്ചു. ട്രാക്ക് സപ്ലൈകോ , ഫീഡ്ബാക്ക് സപ്ലൈകോ എന്നിവയാണ് ആപ്ലിക്കേഷനുകള്‍. www.supplycokerala.com വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.