അനുബന്ധ വാര്‍ത്തകള്‍
- കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര് ബിന്ദു
- ബി.ജെ.പി നേതാവിന്റെ കൊലപാതകം : നഗരസഭാ കൗൺസിലർ പിടിയിൽ
- എ.ടി.എമ്മിലെ ക്യാമറയും മറ്റും മോഷ്ടിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ
- ടിവി കാണാന്‍ പോയ സഹോദരിയെ വിളിക്കാന്‍ പോയ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ആറുവര്‍ഷത്തെ കഠിന തടവ്
- കേട്ടതൊന്നും ശരിയല്ല, ആതിര വൈറലായ സംഭവത്തില്‍ തെരുവുകായിക ഫൗസിയ
ഇനി നിര്‍ണായകം; ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി, രാത്രി പരക്കെ മഴ
അറബിക്കടലിലെ ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഇന്ന് രാത്രി പരക്കെ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത 48 മണിക്കൂറിനിടെ കേരളത്തില്‍ കാലവര്‍ഷം എത്തും. കേരളത്തിലുടനീളം ലഭിക്കുന്ന ഇപ്പോഴത്തെ മഴ കാലവര്‍ഷത്തിന്റെ സൂചനയാണ്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത ലേഖനം