അനുബന്ധ വാര്‍ത്തകള്‍
- Mammootty and Lal Jose: ആ സിനിമ പൊളിഞ്ഞതിനു ശേഷം മമ്മൂട്ടിയോട് അധികം സംസാരിച്ചിട്ടില്ല, അദ്ദേഹത്തിന്റെ ആരാധകര്‍ വീട്ടിലേക്ക് വിളിച്ചു ഭീഷണിപ്പെടുത്തുക വരെ ഉണ്ടായി; പട്ടാളം സിനിമയെ കുറിച്ച് ലാല്‍ ജോസ്
- T20 World Cup 2024: ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ച എട്ട് താരങ്ങള്‍ ഇവരാണ്, സഞ്ജു സാംസണ് ഇല്ല !
- Malaikottai Vaaliban: മമ്മൂക്കയ്ക്ക് കുറച്ച് നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടി വന്നു, ലാലേട്ടന് അത്ര പോലും വേണ്ടിവന്നില്ല; ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍
- 2023 ഡിസംബറില്‍ നടത്തിയ യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു
- Abraham Ozler Second Part: ഓസ്ലറും അലക്സാണ്ടറും വീണ്ടും കണ്ടുമുട്ടും; സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് മിഥുന് മാനുവല്‍ തോമസ്
ഹയര്‍സെക്കന്‍ഡറി വാര്‍ഷിക മോഡല്‍ പരീക്ഷയുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; ദിവസവും രണ്ടുപരീക്ഷ വീതം നടക്കും
ഹയര്‍സെക്കന്‍ഡറി വാര്‍ഷിക മോഡല്‍ പരീക്ഷയുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ദിവസവും രണ്ട് പരീക്ഷകള്‍ വീതമാകും നടക്കുക. ഫെബ്രുവരി 15 മുതല്‍ 21 വരെയാണ് ഇത്തവണ മോഡല്‍ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
ദിവസേന രണ്ട് പരീക്ഷയെഴുതുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ല. പ്രവൃത്തി ദിനങ്ങളില്‍ നഷ്ടപ്പെടുത്താതിരിക്കാനാണ് രണ്ട് പരീക്ഷകള്‍ വീതം നടത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.