1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Exam News

2023 ഡിസംബറില്‍ നടത്തിയ യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു

Exam News
2023 ഡിസംബറില്‍ നടത്തിയ യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു. ആപ്ലിക്കേഷന്‍ നമ്ബറും ജനനതീയതിയും ഉപയോഗിച്ച് ഫലം അറിയാം. ugcnet.nta.ac.in എന്ന വെബ്സൈറ്റ് മുഖേന ഫലം പരിശോധിക്കാവുന്നതാണ്.
 
ജനുവരി 21ന് നടത്തുന്ന സെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാത്തവര്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും എടുക്കണം. ഇത് തപാല്‍ മാര്‍ഗം ലഭിക്കുന്നതല്ലെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഹയര്‍സെക്കന്‍ഡറി വാര്‍ഷിക മോഡല്‍ പരീക്ഷയുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; ദിവസവും രണ്ടുപരീക്ഷ വീതം നടക്കും