അനുബന്ധ വാര്‍ത്തകള്‍
- ചങ്ങനാശേരിയില്‍ സ്‌കൂള്‍ വാന്‍ അടിച്ചു തകര്‍ത്ത കേസ്; ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു
- ആഗസ്റ്റില്‍ ബാങ്കുകള്‍ക്ക് 14 ദിവസം അവധി!
- തീപാറും സിനിമകളുമായി മോഹന്‍ലാല്‍, യുവ സംവിധായകര്‍ക്കൊപ്പം കൂട്ടുപിടിച്ച് നടന്, അണിയറയില്‍ ഒരുങ്ങുന്നത്
- 33 ലക്ഷം കാഴ്ചക്കാര്‍ ! 'കലാപക്കാരാ'മേക്കിങ് വീഡിയോ കണ്ടില്ലേ?
- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊബൈല്‍ ഫോണ്‍ അതിഥി തൊഴിലാളി മോഷ്ടിച്ചു; പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി
ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു
ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു. വനിത ശിശുവികസന വകുപ്പാണ് ഒരു ലക്ഷം രൂപ അനുവദിച്ചതത്. ഇക്കാര്യം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് അറിയിച്ചത്.
വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു.