1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bank News India

ആഗസ്റ്റില്‍ ബാങ്കുകള്‍ക്ക് 14 ദിവസം അവധി!

Bank News India
ആഗസ്റ്റില്‍ ബാങ്കുകള്‍ക്ക് 14 ദിവസം അവധിയാണ്. ആര്‍ബി ഐയുടെ അവധികലണ്ടര്‍ അനുസരിച്ചാണ് രാജ്യത്തെ ബാങ്കുകള്‍കള്‍ക്ക് 2023 ആഗസ്റ്റില്‍ 14 ദിവസത്തെ അവധിയുള്ളത്. രക്ഷാബന്ധന്‍, സ്വാതന്ത്രദിനം, ഓണം തുടങ്ങിയ ആഘോഷങ്ങള്‍ ഈമാസത്തിലാണ്. 
 
കേരളത്തില്‍ ആഗസ്റ്റ് 6,12,13,15,20,26,27,28,29,31 എന്നീ ദിവസങ്ങളിലാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ അടച്ചിടുമെങ്കിലും ഇന്റര്‍നെറ്റ് ബാങ്കിങ് എല്ലാ ദിവസവും ലഭ്യമാകും. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് 2019-21നിടയില്‍ 13ലക്ഷത്തിലധികം പെണ്‍കളെയും സ്ത്രീകളെയും കാണാതായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍