അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം; നാലുദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
- Kerala SSLC Result 2023 Live Updates: എസ്.എസ്.എല്‍.സി. പരീക്ഷാഫലം അതിവേഗം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
- സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
- എറണാകുളത്ത് സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യചെയ്തു
അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ എയിംസിലെ വനിതാ ഡോക്ടര്‍ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ എയിംസിലെ വനിതാ ഡോക്ടര്‍ മരിച്ചു. ഇടുക്കി അടിമാലി സ്വദേശിനി ഡോക്ടര്‍ ലക്ഷ്മി വിജയന് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ച ലക്ഷ്മിയെ അമൃതയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ 5:00 മണിയോടെ ആയിരുന്നു സംഭവം നടന്നത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
മൂന്നാം നിലയില്‍ അഡ്മിറ്റ് ആയിരുന്ന ലക്ഷ്മി എട്ടാം നിലയിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലക്ഷ്മിക്ക് വിഷാദരോഗം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.