എറണാകുളത്ത് സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 മെയ് 2023 (19:23 IST)
എറണാകുളത്ത് സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ സിനീഷ് ആണ് മരിച്ചത്. 39 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പറവൂര്‍ വാണിയക്കാട് സ്വദേശിയാണ് സനീഷ്. ഇദ്ദേഹത്തെ വീടിനുപിന്നിലെ പേരമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :