അനുബന്ധ വാര്‍ത്തകള്‍
- 'എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും നീ എന്റെ കുഞ്ഞായിരിക്കും..'; കാളിദാസിന് പിറന്നാള്‍ ആശംസകളുമായി പാര്‍വതി
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കാളിദാസിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
- സൂപ്പര്‍മാര്‍ക്കറ്റില്‍ കള്ളനോട്ട് നല്കിയ സ്ത്രീയും മുന്‍ പഞ്ചായത്ത് പ്രസിഡന്റും അറസ്റ്റില്‍
- ടോയ്ലറ്റ് ഉപയോഗിച്ച ശേഷം പണം നല്‍കാത്തതിന് യുവാവിനെ തലയ്ക്കടിച്ച് കൊന്നു
- തലയോലപ്പറമ്പില്‍ ഫോട്ടോയെടുക്കാന്‍ എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റിലായി
കൊച്ചിയില്‍ ബ്രസീലിന്റെ തോല്‍വി താങ്ങാനാവാതെ തലയില്‍ രക്തം കട്ടപിടിച്ച് യുവ ഫുട്‌ബോളര്‍ ഒരാഴ്ചയായി അബോധാവസ്ഥയില്‍
കൊച്ചിയില്‍ ബ്രസീലിന്റെ തോല്‍വി താങ്ങാനാവാതെ തലയില്‍ രക്തം കട്ടപിടിച്ച് യുവ ഫുട്‌ബോള്‍ ഒരാഴ്ചയായി അബോധാവസ്ഥയില്‍. ക്രൊയേഷ്യയ്‌ക്കെതിരെയുള്ള ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റതിനെ തുടര്‍ന്ന് അമിത രക്തസമ്മര്‍ദ്ദം ഉണ്ടാവുകയും യുവാവ് അബോധാവസ്ഥയിലാവുകയുമായിരുന്നു. കടുത്ത ബ്രസീല്‍ ആരാധകനും വിവിധ ക്ലബ്ബുകള്‍ക്ക് കളിക്കുകയും ചെയ്യുന്ന കാക്കനാട് സ്വദേശി 23 കാരനായ കെ പി അക്ഷയ് ആണ് അബോധാവസ്ഥയിലാരിക്കുന്നത്. മത്സരം സുഹൃത്തുക്കള്‍ക്കൊപ്പം സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് യുവാവ് കുഴഞ്ഞുവീണത്. ചികിത്സയ്ക്കായി 17 ലക്ഷം രൂപ വേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.