1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local news

കൊച്ചിയില്‍ ജ്വാല്ലറിയില്‍ നിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണം മോഷ്ടിക്കപ്പെട്ടു

Ernakulam
കൊച്ചിയില്‍ ജ്വല്ലറിയില്‍ നിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണം മോഷ്ടിക്കപ്പെട്ടു. മൂന്ന് കിലയോളം സ്വര്‍ണം മോഷണം പോയിട്ടുണ്ട്. ഏലൂര്‍ എഫ്എസിടി ജംങ്ഷനിലുള്ള ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്.ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
 
മോഷ്ടാക്കള്‍ ഭിത്തിതുരന്നാണ് അകത്തുകയറിയത്. പിന്നീട് ഗ്യസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറക്കുകയായിരുന്നു.
അടുത്ത ലേഖനം
നേതാക്കളുടെ പേര് പറയാൻ ഇ‌ഡി സമ്മർദ്ദം ചെലുത്തുന്നതായി ശിവശങ്കർ കോടതിയിൽ