തെറ്റ് തിരിച്ചറിഞ്ഞ മന്ത്രി മന്ത്രിക്കസേര വലിച്ചെറിഞ്ഞു, അഞ്ജു ബോബി ജോർജ് പ്രാർത്ഥിച്ച പള്ളിയിൽ വൻ തിരക്ക്; ജയരാജന്റെ ഔട്ട് ആഘോഷമാക്കി ട്രോളർമാർ

ഇതിനെയാണല്ലെ പെൺശാപം എന്ന് പറയുന്നത്; ജയരാജന് ട്രോൾ പെരുമഴ

aparna shaji| Last Updated: വെള്ളി, 14 ഒക്‌ടോബര്‍ 2016 (16:38 IST)
ബന്ധു നിയമന വിവാദത്തിനൊടുവിൽ മന്ത്രിസ്ഥാനം രാജിവെച്ച ഇ പി ജയരാജനെതിരെ ട്രോളർമാർ രംഗത്ത്. മന്ത്രിയുടെ രാജി പ്രഖ്യാപനം വന്നപ്പോൾ മുതൽ ട്രോളർമാർ അവരുടെ പണിയും തുടങ്ങി. മന്ത്രി ശകാരിച്ചുവെന്ന് ആരോപിച്ച മുൻ സ്‌പോട്‌സ് കൗണ്‍സില്‍ അഞ്ജു ബോബി ജോര്‍ജിനെ അയുധമാക്കിയാണ് ആദ്യ നിമിഷങ്ങളിലെ ട്രോളുകൾ. കാണാം ചില രസകരമായ ട്രോളുകൾ.













അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :