അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് നാലുമണ്ഡലങ്ങളില്‍ ബിജെപി-സിപിഎം കൂട്ടുകെട്ട്: കെ മുരളീധരന്
- അഞ്ചു വര്‍ഷവും മണ്ഡലത്തില്‍ തന്നെ ഉണ്ടാവും, ദേശാടനപക്ഷികളെ പോലെ മണ്ഡലങ്ങള്‍ മാറി മാറി പോകില്ല: കുമ്മനം
- സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല, സ്ത്രീകള്‍ ഏപ്രില്‍ 6ന് പ്രതികരിക്കും: എ കെ ആന്റണി
- പ്രചരണത്തിന് ഒരുദിവസത്തെ ഇടവേള: തിരുവനന്തപുരത്തെ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് കുമ്മനം
- കുമ്മനം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും: ആര്‍ട്ടിസ്റ്റ് കാനായി കുഞ്ഞിരാമന്
നേമം ബി ജെ പിയുടെ ശക്തികേന്ദ്രമല്ല: എ കെ ആന്റണി
നേമം നിയമസഭാ മണ്ഡലം ബി ജെ പിയുടെ ശക്തികേന്ദ്രമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഒ രാജഗോപാല്‍ ജയിച്ചത് കൂടുതലും വ്യക്തിഗത വോട്ടുകള്‍ കൊണ്ടാണെന്നും ആന്റണി.
തിരുവനന്തപുരത്തുകാര്‍ക്ക് ഒ രാജഗോപാലിനോട് സഹതാപം തോന്നിയതുകൊണ്ടാണ് അന്ന് വോട്ട് കിട്ടിയത്. ഇത്തവണ നേമത്ത് കെ മുരളീധരന് വിജയിക്കുമെന്നും ആന്റണി പറഞ്ഞു.