1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K muraleedharan election campaign against bjp cpm

തിരുവനന്തപുരത്ത് നാലുമണ്ഡലങ്ങളില്‍ ബിജെപി-സിപിഎം കൂട്ടുകെട്ട്: കെ മുരളീധരന്‍

K muraleedharan
തിരുവനന്തപുരത്ത് നാലുമണ്ഡലങ്ങളില്‍ ബിജെപി-സിപിഎം കൂട്ടുകെട്ടെന്ന് കോണ്‍ഗ്രസ് നേതാവും നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍. നേമത്തും തിരുവനന്തപുരത്തും ബിജെപിയെ സിപിഎം സഹായിക്കുമെന്നും കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവും സിപിഎമ്മിനെ ബിജെപി സഹായിക്കുമെന്നുമാണ് കെ മുരളീധരന്റെ ആരോപണം. 
 
പകല്‍ ശത്രുക്കളെ പോലെ പെരുമാറുന്ന ഇവര്‍ രാത്രിയില്‍ മിത്രങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  തിരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രിയ സംഘര്‍ഷമുണ്ടക്കുന്നത് ഇതിനാണെന്നും കഴക്കൂട്ടത്തെ സംഘര്‍ഷത്തിനുപിന്നില്‍ ഇതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
അടുത്ത ലേഖനം
ഡിജിറ്റൽ മാധ്യമ വ്യവസായം 25 ശതമാനം വളരും, ഡിജിറ്റൽ മാധ്യമങ്ങൾ ശക്തമാകും:റിപ്പോർട്ട്