അനുബന്ധ വാര്‍ത്തകള്‍
- താന്‍ ബിജെപിയില്‍ വരുമ്പോള്‍ അവരുടെ വോട്ട് ഇരട്ടിയാകും: ഇ ശ്രീധരന്
- തമിഴ്നാട്ടില്‍ ബി ജെ പി ഇനിയെന്തുചെയ്യും? രജനീകാന്തിന്റെ പിന്മാറ്റം അമിത് ഷായുടെ നീക്കങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി
- കേരള രാഷ്ട്രീയത്തിൽ യു ഡി എഫ് അപ്രസക്തമായി: പിണറായി
- ബീഹാറില്‍ സസ്പെന്‍സ് തുടരുന്നു, തൂക്കുമന്ത്രിസഭ വന്നേക്കും
- കൊവിഡ് പ്രതിരോധത്തില്‍ ശരിയായ തീരുമാനമെടുത്തു, മോദി ഇന്ത്യയിലെ 130 കോടി ജനങ്ങളെ രക്ഷിച്ചു: ജെ പി നഡ്ഡ
ഇ ശ്രീധരന്റെ കഴിവുകള്‍ ഒരു വിലകുറഞ്ഞ പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കുന്നതില്‍ ദുഃഖം: ബിനോയ് വിശ്വം
മെട്രോമാന് ഇ ശ്രീധരന്റെ എല്ലാ കഴിവുകളും അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ ആ കഴിവുകളെല്ലാം ഒരു വിലകുറഞ്ഞ പാര്‍ട്ടിക്കുവേണ്ടി ചെലവഴിക്കേണ്ടതുണ്ടോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും സി പി ഐ നേതാവ് ബിനോയ് വിശ്വം. ഇ ശ്രീധരന് ബി ജെ പിയില്‍ ചേര്‍ന്നതില്‍ ദുഃഖമുണ്ടെന്നും ബിനോയ് പ്രതികരിച്ചു.
ഇ ശ്രീധരന് ബി ജെ പിയില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ബി ജെ പി കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നും ശ്രീധരന് പറഞ്ഞിരുന്നു.
അടുത്ത ലേഖനം