അനുബന്ധ വാര്‍ത്തകള്‍
- ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചു
- കഴിക്കുന്ന ആഹാരത്തില്‍ നിന്നുള്ള 20 ശതമാനം ഊര്‍ജവും ഉപയോഗിക്കുന്നത് തലച്ചോര്‍!
- ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്ര നട നാളെ തുറക്കും
- തൊട്ടില്‍പാലത്ത് 19കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ കെട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയില്‍
- ഓണവിപണി ലക്ഷ്യമാക്കി വരുന്ന പാല്-പച്ചക്കറികളുടെ ഗുണമേന്മ; 24 മണിക്കൂറിനുള്ളില്‍ ചെക്ക് പോസ്റ്റുകളില്‍ നടത്തിയത് 155 പരിശോധനകള്‍
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു; വിജയിച്ചത് 2809 പേര്‍
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. ഇത് www.prd.kerala.gov.in , www.lbscetnre.kerala.gov.in എന്നീ വെബ് സൈറ്റുകളിലും ലഭ്യമാണ്. 17361 പേര്‍ എഴുതിയതില്‍ 2809 പേര്‍ വിജയിച്ചു.
വിജയശതമാനം 16.18. സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ മുതല്‍ വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോം സപ്തംബര്‍ 11 മുതല്‍ വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560311, 312, 313, 314.