അനുബന്ധ വാര്‍ത്തകള്‍
- തൊട്ടില്‍പാലത്ത് 19കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ കെട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയില്‍
- ഓണവിപണി ലക്ഷ്യമാക്കി വരുന്ന പാല്-പച്ചക്കറികളുടെ ഗുണമേന്മ; 24 മണിക്കൂറിനുള്ളില്‍ ചെക്ക് പോസ്റ്റുകളില്‍ നടത്തിയത് 155 പരിശോധനകള്‍
- സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനം; ടോട്ടെക്സ് മാതൃക ഒഴിവാക്കും
- തമിഴ്നാട്ടിലെ മധുര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം 10 ആയി
- യുവിയുടെ കുഞ്ഞു രാജകുമാരിയെത്തി, അച്ഛനായ സന്തോഷത്തില്‍ താരം
ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്ര നട നാളെ തുറക്കും
ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്ര നട നാളെ തുറക്കും. വൈകുന്നേരം അഞ്ചിനാണ് തുറക്കുക. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും.
ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളില്‍ ഭക്തര്‍ക്കായി ഓണസദ്യ ഒരുക്കിയിട്ടുണ്ട്. തിരുവോണദിനത്തിലെ സദ്യ ദേവസ്വം ജീവനക്കാരുടെ വകയാണ്. 31 ന് രാത്രി ക്ഷേത്രനട അടയ്ക്കും.
അടുത്ത ലേഖനം