കോഴിക്കോട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (15:07 IST)
കോഴിക്കോട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു. കോഴിക്കോട് വിലങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യയെയാണ് നായ കടിച്ചത്. സഹോദരനോടൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. പരിക്കേറ്റ കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :