അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് കനത്ത മഴയില്‍ വീടിന്റെ ചുമര് ഇടിഞ്ഞുവീണ് യുവതി മരിച്ചു
- ഒറ്റപ്പാലത്ത് വിദ്യാര്‍ത്ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു
- റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 വയസ്സുകാരി മരിച്ചു
- പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി ഗുരുതരാവസ്ഥയില്‍
- വായില്‍ പരിക്കുകളോടെ അട്ടപ്പാടിയില്‍ ഒരു കാട്ടാനയെ കൂടി കണ്ടെത്തി
പാലക്കാട് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോവുകയായിരുന്ന യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു
പാലക്കാട് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോവുകയായിരുന്ന യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു. പട്ടാമ്പി വിളയൂര്‍ സ്വദേശിയായ സാബിത്തിനാണ് തെരുവ് നായയുടെ കടിയേറ്റത്. അതേസമയം ഇന്ന് രാവിലെ തൃശൂര്‍ കോടന്നൂരില്‍ നായ കുറുകചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൃശൂര്‍ പുത്തന്‍ റോഡ് സ്വദേശി ഫ്രാന്‍സിസിനാണ് പരിക്കേറ്റത്. ഇയാള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു.