അനുബന്ധ വാര്‍ത്തകള്‍
- സീനിയര്‍ ക്ലര്‍ക്കിന് കോവിഡ്: കൊല്ലം ആര്‍ടിഓഫീസ് അടച്ചു
- കോവിഡ്: കൊല്ലം ആര്‍ടിഓഫീസ് അടച്ചു
- കുടുംബത്തിലെ അംഗങ്ങള്‍ക്ക് കോവിഡ്: മനംനൊന്ത് ഗൃഹനാഥന് തൂങ്ങിമരിച്ചു
- കൊല്ലം ജില്ലയിലെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് 28 മുതല്‍
- ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധം; തെളിവുകൾ കുടുംബത്തിന് കൈമാറി യുവാവ് ആത്മഹത്യ ചെയ്തു
കൊല്ലത്ത് കാലിലെ വളവുമാറ്റല് ശസ്ത്രക്രിയക്കിടെ ഏഴുവയസുകാരി മരിച്ച സംഭവം: യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍
യുവ ഡോക്ടറെ കൈയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി നടത്തുന്ന ഡോ. അനൂപ് കൃഷ്ണനെ (35) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സെപ്തംബര്‍ ഇരുപത്തി മൂന്നു വെള്ളിയാഴ്ച ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപിച്ച് ജനം പ്രതിഷേധിച്ചിരുന്നു. ഏഴു വയസുള്ള ഒരു പെണ്‍കുട്ടിയുടെ കാലിലെ വളവു മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ചിരുന്നു. ചികിത്സാ പിഴവ് ആരോപിച്ചായിരുന്നു കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നത്.
കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധക്കാര്‍ എത്തിയപ്പോള്‍ പോലീസ് തടയുകയും ചിലരെ അറസ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.