അനുബന്ധ വാര്‍ത്തകള്‍
- തൊടുപുഴയില്‍ ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ അനാശാസ്യം; യുവതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍
- വയനാട് നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ണൂരിലെ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി
- ഇന്നലെ രാത്രി കൊച്ചിയില്‍ പെയ്ത മഴയെ പേടിക്കണം; ആസിഡ് സാന്നിധ്യം കണ്ടെത്തി, മഴത്തുള്ളി ശരീരത്തില്‍ പതിക്കരുത്
- കേരളത്തില്‍ H1N1, H3N2 കേസുകള്‍ കൂടുന്നു; അറിഞ്ഞിരിക്കാം ലക്ഷണങ്ങള്‍
- ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്ന് സ്വപ്നയ്ക്ക് എംവി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്
നാളെ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നാളെ പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള പണിമുടക്കില്‍ കേരള ഗവ.പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗവ.സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും പങ്കെടുക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. നാളെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി. വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാല്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടഞ്ഞുകിടക്കും.