തൊടുപുഴയില്‍ ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ അനാശാസ്യം; യുവതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (08:41 IST)
തൊടുപുഴയില്‍ ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ അനാശാസ്യം. യുവതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍. തൊടുപുഴ ലാവാ ബ്യൂട്ടിപാര്‍ലറില്‍ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ബ്യൂട്ടിപാര്‍ലറിന്റെ ഉടമ ഒളിവില്‍ പോയിരിക്കുകയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. റൈഡില്‍ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും വയനാട്, തിരുവനന്തപുരം സ്വദേശികളായ യുവതികളും പിടിയിലായി. കൂടാതെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനും അറസ്റ്റില്‍ ആയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :